റിവ്യൂ – ഒരു എഴുത്തുകാരൻ

ഇപ്പോൾ ചെറുകഥ ഭയങ്കര ടഫ് ആയ ഒരു ക്രാഫ്റ്റ് ആണ്.
നല്ല ഒരു ചെറുകഥ ഒരു സംഭവം തന്നെ ആണ്.

ഈ കഥകൾ വളരെ സത്യസന്ധമായ ജീവിത മുഹൂർത്തങ്ങൾ ആണ്.
ഒരു കലാസൃഷ്ടി അല്ലെങ്കിൽ സാഹിത്യം എന്ന ഗണത്തിൽ പെടുത്താൻ കഴിയില്ല.
എന്നാൽ ഒരു നല്ല ക്രാഫ്റ്റ് സ്മാന് ഇതിൽ നിന്നും ഒരു നല്ല സൃഷ്ടി ഉണ്ടാക്കാൻ കഴിഞ്ഞേക്കും.
ഇതെല്ലാം കൂടി ഒന്നാക്കിയാൽ കൂടുതൽ നല്ല ഒരു കഥയാക്കാം എന്നും തോന്നി.

ഇത് നല്ല സത്യസന്ധമായ ഒരു എഴുത്താണ്. നല്ല റീഡബിലിറ്റിയുണ്ട്.
നിരൂപണം ആവശ്യപ്പെട്ട സ്ഥിതിക്ക് അയാൾ എഴുത്ത് മെച്ചപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. മാതൃഭൂമി തുടങ്ങിയ വാരികകളിലെ കഥകൾ ഒന്ന് കൃത്യമായി പഠിക്കാൻ പറയൂ.
ഒരു ടെക്നിക് ഉണ്ട്. അത് പിടികിട്ടിയാൽ പിന്നെ കൈവിട്ട് ചവിട്ടാം ..?

One Reply to “റിവ്യൂ – ഒരു എഴുത്തുകാരൻ”

Leave a Reply

Your email address will not be published. Required fields are marked *